ഇ​എ​സ്എ: കെ​സി​വൈ​എം കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി​ക​ൾ അ​യ​ച്ചു
Tuesday, September 24, 2024 7:29 AM IST
പു​തി​യി​ടം​കു​ന്ന്: ഇ​എ​സ്എ വ​ന​മേ​ഖ​ല​യി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ കെ​സി​വൈ​എം അം​ഗ​ങ്ങ​ൾ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു പ​രാ​തി​ക​ൾ അ​യ​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ 2024 ജൂ​ലൈ 30ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ളെ പൂ​ർ​ണ​മാ​യും ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി​ക​ൾ അ​യ​ച്ച​ത്. ഇ​തി​നു സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ കെ​സി​വൈ​എം ക​ല്ലോ​ടി, പ​യ്യ​ന്പ​ള്ളി, ദ്വാ​ര​ക മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യോ​ര ജ​ന​ത​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജ​ന​വാ​സ​മേ​ഖ​ല ഒ​ഴി​വാ​ക്കി ഒ​റ്റ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സാ​ന്‍റോ അ​ന്പ​ല​ത്ത​റ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ലീ​ഷ ജേ​ക്ക​ബ് തെ​ക്കി​നാ​ലി​ൽ, ഡെ​ലി​സ് സൈ​മ​ണ്‍ വ​യ​ലു​ങ്ക​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി​ൻ മാ​ർ​ട്ടി​ൻ ത​ട​ത്തി​ൽ, ദ്വാ​ര​ക മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ ഇ​ല​വു​ങ്ക​ൽ, പ​യ്യ​ന്പ​ള്ളി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ജ​ൽ പെ​രു​ന്പി​ൽ, ക​ല്ലോ​ടി മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു വെ​ള്ള​പ്ലാ​ക്കി​ൽ, ക​ല്ലോ​ടി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് കാ​ക്കോ​നാ​ൽ, ദ്വാ​ര​ക മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി ഇ​ളം​കു​ന്നേ​ൽ, പു​തി​യി​ടം​കു​ന്ന് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ മു​ത്താ​നി​ക്കാ​ട്ട്, മേ​ഖ​ലാ-​യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.