യു​വാ​വി​നെ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, September 25, 2024 11:54 PM IST
ചി​റ്റൂ​ർ: കേ​ണ​മ്പു​ള്ളി​യി​ൽ യു​വാ​വി​നെ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​ണ​മ്പു​ള്ളി ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ ജ​സ്വ​ന്ത്(34) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ തോ​ട്ട​ത്തി​നു​സ​മീ​പം ബൈ​ക്കി​ന​ടി​യി​ൽ കി​ട​ക്കു​ന്ന​നി​ല​യി​ൽ മൃ​ത​ദേ​ഹം നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്.

ചി​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ജ​സ്വ​ന്തി​ന്‍റെ അ​മ്മ: ശ​ശി​ക​ല. സ​ഹോ​ദ​രി: ജി​ൻ​സി.