ക​ട്ടി​പ്പാ​റ​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ
Tuesday, September 24, 2024 7:28 AM IST
ക​ട്ടി​പ്പാ​റ: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​പ്പി​ൽ ക​ട്ടി​പ്പാ​റ​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. എം.​കെ. മു​നീ​ർ എം​എ​ൽ​എ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്ര​ഫ. ചാ​ക്കോ കാ​ളം​പ​റ​ന്പി​ൽ, മു​ഹ​മ്മ​ദ് ഷാ​ഹിം, അം​ബി​ക മം​ഗ​ല​ത്ത്, റം​സീ​ന ന​രി​ക്കു​നി, സാ​ജി​ത ഇ​സ്മാ​യി​ൽ, ജി​ൻ​സി തോ​മ​സ്, പി.​സി. തോ​മ​സ്, ഷാ​ൻ കി​ട്ട​പ്പാ​റ, രാ​ജു ഇ​രു​ത്തി​പ്പ​ള്ളി, അ​നി​ൽ ജോ​ർ​ജ്, കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.