പ​രാ​തി കൗ​ണ്ട​ർ തു​റ​ന്നു
Wednesday, September 25, 2024 4:43 AM IST
തി​രു​വ​ന്പാ​ടി: ഇ​എ​സ്എ ക​ര​ടു വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​രി​നു പ​രാ​തി​ക​ൾ അ​യ​ക്കാ​നാ​യി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് തി​രു​വ​ന്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ​രാ​തി കൗ​ണ്ട​ർ തു​റ​ന്നു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​ന്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​പ്പ​റ​ന്പി​ൽ, ജി​തി​ൻ പ​ല്ലാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍, രാ​മ​ച​ന്ദ്ര​ൻ ക​രി​ന്പി​ൽ,


ലി​സി മാ​ളി​യേ​ക്ക​ൽ, ലി​സി സ​ണ്ണി, മേ​ഴ്സി പു​ളി​ക്കാ​ട്ട്, സ​ജോ പ​ടി​ഞാ​റെ​കു​റ്റ്, ജു​ബി​ൻ മ​ണ്ണു​കു​ശു​ന്പി​ൽ, അ​മ​ൽ ടി. ​ജ​യിം​സ്, സു​ന്ദ​ര​ൻ എം. ​പ്ര​ണ​വം, സ​ജി കൊ​ച്ചു​പ്ലാ​ക്ക​ൽ, ബേ​ബി​ച്ച​ൻ കൊ​ച്ചു​വേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.