വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് സ്റ്റാ​ൻ​ഡ് ശു​ചീ​ക​രി​ച്ചു
Wednesday, September 25, 2024 4:43 AM IST
തി​രു​വ​ന്പാ​ടി: എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സേ​ക്രഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന്പാ​ടി ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ശ്രീ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എം. അ​യ​ന, പ്രി​ൻ​സി​പ്പ​ൽ വി​പി​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ്,


അ​ധ്യാ​പി​ക​മാ​രാ​യ ബി​ന്ദു കു​ര്യ​ൻ, സാ​നി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ ഡോ​ണ്‍ ജോ​ബി, ദി​യ ട്രീ​സ, ദി​ജ്വി​ക്ത, ജോ​ണ്‍ ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.