വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം
Saturday, July 27, 2024 4:57 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്ത​ല വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യും വാ​യ​ന​സ​ദ​സും ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ബാ​ബു മ​മ്മി​ളി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ്, ബി​ആ​ർ​സി പ്ര​തി​നി​ധി കെ.​ജി. അ​രു​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ക​ടു​ക​ൻ​മാ​ക്ക​ൽ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ അ​നു വ​ർ​ഗീ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ മ​നോ​ജ്‌ തോ​മ​സ്, എം. ​സ​ജി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.