ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ ഗേ​ൾ​സ് സാ​നി​റ്റ​റി കോം​പ്ല​ക്സ്
Thursday, July 25, 2024 4:35 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗേ​ൾ​സ് സാ​നി​റ്റ​റി കോം​പ്ല​ക്സ് തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ൻ എ​സ്ബി​എം ഫേ​സ് ടു ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തും മാ​നേ​ജ്മെ​ന്‍റും ചേ​ർ​ന്ന് നി​ർ​മി​ച്ച ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഗേ​ൾ​സ് സാ​നി​റ്റ​റി കോം​പ്ല​ക്സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മി​ൽ​ട്ട​ണ്‍ മു​ള​ങ്ങാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഗൗ​ത​മ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് കെ. ​ബാ​ബു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ത ഇ​സ്മ​യി​ൽ,


വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് താ​ണ്ടി​യേ​ക്ക​ൽ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷാ​ഹിം ഹാ​ജി, ജി​ൻ​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, ഓ​വ​ർ​സി​യ​ർ കെ.​കെ. ജ​സീ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി ജോ​സ​ഫ് മ​ണി​മ​ല,

ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ർ മി​നി കു​ര്യ​ൻ, കോ​ണ്‍​ട്രാ​ക്ട​ർ എ​സ്. സു​രേ​ഷ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ന​ജാ ഫാ​ത്തി​മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ബി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.