ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Monday, May 27, 2024 7:19 AM IST
താ​മ​ര​ശേ​രി: കി​ട്ട​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹൈ​സ്കൂ​ൾ 1997 ബാ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.1997 ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ളു​ടെ മ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് മെ​മ്പ​ർ നി​തീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​നി സു​ബൈ​ർ, നൗ​ഷാ​ദ്, ബി​ജു, അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.