റ​ബ​ർ തോ​ട്ട​ത്തി​ൽ തീ​പി​ടി​ച്ചു
Wednesday, February 28, 2024 5:10 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ റ​ബ​ർ തോ​ട്ട​ത്തി​ൽ തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് ഒ​ന്നാം വ​ള​വി​ന് താ​ഴെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ തീ​പി​ടി​ച്ച​ത്. മു​ക്ക​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. ഭ​ര​ത​ൻ, ജി​എ​സ്ഐ​മാ​രാ​യ പി. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ, കെ. ​സ​ന്തോ​ഷ് കു​മാ​ർ, ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ടി. ജ​യേ​ഷ്, കെ. ​ര​ജീ​ഷ്, കെ.​പി. അ​ജീ​ഷ്, വി. ​സു​നി​ൽ കു​മാ​ർ, ഹോം ​ഗാ​ർ​ഡ് ചാ​ക്കോ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.