കെ​യു​ഡ​ബ്ല്യു​ജെ: എ​സ്. മ​ഹേ​ഷ്കു​മാ​ര്‍ പ്ര​സി​ഡ​ന്‍റ്, വി.​പി. നി​സാ​ര്‍ സെ​ക്ര​ട്ട​റി
Wednesday, July 31, 2024 4:55 AM IST
മ​ല​പ്പു​റം: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. മ​ഹേ​ഷ് കു​മാ​ര്‍ (മ​നോ​ര​മ ന്യൂ​സ്, പ്ര​സി​ഡ​ന്‍റ്), വി.​പി.​നി​സാ​ര്‍ (മം​ഗ​ളം, സെ​ക്ര​ട്ട​റി), പി.​എം.​അ​ബ്ദു​ള്‍ ഹ​യ്യ് (ച​ന്ദ്രി​ക, ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: വി.​എം.​സു​ബൈ​ര്‍, ഗീ​തു ത​മ്പി (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​പി.​അ​ഫ്താ​ബ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​ബി. സ​തീ​ഷ് കു​മാ​ര്‍, ജി​ജോ ജോ​ര്‍​ജ്, ജ​യേ​ഷ് വി​ല്ലോ​ടി, വി.​പി. റ​ഷാ​ദ്, സു​ധ സു​ന്ദ​ര​ന്‍ (നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം).