മ​ഴ​യി​ല്‍ വീ​ടു​ക​ള്‍​ക്കു ത​ക​ര്‍​ച്ച
Friday, August 2, 2024 5:18 AM IST
മ​ഞ്ചേ​രി: തു​ട​രു​ന്ന മ​ഴ​യി​ല്‍ പ​യ്യ​നാ​ട് വി​ല്ലേ​ജി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക ത​ക​ര്‍​ച്ച. പു​ഴ​ങ്കാ​വ് കോ​ട്ട​ക്കു​ത്ത് മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി 20000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

മു​ട്ടോ​റ റ​ജീ​ന​യു​ടെ വീ​ടി​ന് മു​ക​ളി​ല്‍ മ​രം വീ​ണ് 35000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. പ​യ്യ​നാ​ട് താ​മ​ര​ശേ​രി കാ​ഞ്ഞി​ര​ക്കാ​ട്ടി​ല്‍ ജാ​ഫ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ മ​ണ്ണി​ടി​ഞ്ഞ് പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.


മേ​ല്‍​മു​റി വി​ല്ലേ​ജി​ല്‍ ആ​ല​ത്തൂ​ര്‍​പ്പ​ടി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ത​മ്മ​നാ​ശേ​രി യൂ​സ​ഫ് (75) ആ​ണ് മ​രി​ച്ച​ത്.