പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു
Friday, August 2, 2024 5:18 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യി​ല്‍ പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ ചു​വ​ട്ടി​ല്‍ അ​ടി​ഞ്ഞ കൂ​റ്റ​ന്‍ മ​ര​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും അ​ഗ്നി​ശ​മ​ന സേ​ന​യും ട്രോ​മാ കെ​യ​റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ര്‍​ന്ന് നീ​ക്കം ചെ​യ്തു.

രാ​വി​ലെ പാ​ല​ത്തി​ന​ടി​യി​ല്‍ അ​ടി​ഞ്ഞ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് ഒ​രു പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​വും ഒ​രു ശ​രീ​ര​ഭാ​ഗ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ടി​ഞ്ഞ് കൂ​ടി​യ മ​ര​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​ത്.


കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍ മെ​ഷീ​ന്‍ വാ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സാ​ഹ​സി​ക​മാ​യ​ണ് നീ​ക്കം ചെ​യ്ത​ത്. ത​ങ്ങി​നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളി​ലും മു​ള​ങ്കൂ​ട്ട​ങ്ങ​ളി​ലും വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞ് കൂ​ടി​യി​രു​ന്നു. ഇ​വ​യാ​ണ് നീ​ക്കം ചെ​യ്ത​ത്.