ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Friday, August 2, 2024 5:18 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ള്‍ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പും ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്‍​ചാ​ര്‍​ജ് ഷ​ബീ​ര്‍ ക​റു​മു​ക്കി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ ക​മ്മി​റ്റി ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.


ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വാ​ക്കാ​ട്ടി​ല്‍ സു​നി​ല്‍ ബാ​ബു, മെ​ന്പ​ര്‍​മാ​രാ​യ പി.​പി. ശി​ഹാ​ബ്, ബ​ഷീ​ര്‍ തൂ​മ്പ​ല​ക്കാ​ട​ന്‍, ബി. ​ര​തീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ. അ​ജ​യ​കു​മാ​ര്‍, മ​റ്റു​ദ്യോ​ഗ​സ്ഥ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.