മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് സ്ട്ര​ക്ച​റു​ക​ള്‍ ന​ല്‍​കി
Thursday, August 1, 2024 5:39 AM IST
മ​ഞ്ചേ​രി: റ​ഫി ഫൗ​ണ്ടേ​ഷ​ന്‍റെ ഒ​ന്നാം​വാ​ര്‍​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് സ്ട്ര​ക്ച​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കു​രി​ക്ക​ള്‍, സെ​ക്ര​ട്ട​റി സ​മീ​ര്‍ പ​ട​വ​ണ്ണ എ​ന്നി​വ​രി​ല്‍ നി​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഷീ​ന​ലാ​ല്‍, ലേ ​സെ​ക്ര​ട്ട​റി വി​നോ​ദ്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ നു​സൈ​ബ,

ആ​ര്‍​എം​ഒ​മാ​രാ​യ ഡോ. ​സ​ജി​ന്‍ ലാ​ല്‍, ഡോ. ​അ​ജി​ത് കു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​വി. ബി​ശ്വ​ജി​ത്ത്, പി​ആ​ര്‍​ഒ​മാ​രാ​യ അ​ലി ബാ​പ്പു, അ​യൂ​ബ് എ​ന്നി​വ​ര്‍ സ്ട്ര​ക്ച​റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​മോ​ദ്കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ജ മു​ഹ​മ്മ​ദ്,


എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ര്‍​മാ​രാ​യ അ​നു മ​ലീ​ഖ, നൗ​ഷാ​ദ് ഫി​നി​ക്സ്, ഫു​സൈ​ല്‍ കു​രി​ക്ക​ള്‍, സാ​ജ​ന്‍, ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ന​ശ്വ​ര ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ 44-ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് റ​ഫി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.