ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​ര്‍ തു​റ​ന്നു
Saturday, August 3, 2024 5:03 AM IST
മ​ഞ്ചേ​രി: വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​രെ​യും കു​ടും​ബ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് ആ​ന​ക്ക​യം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​ന്ത​ല്ലൂ​രി​ല്‍ ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​ര്‍ തു​റ​ന്നു. മ​ല​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​വി. ഇ​സ്ഹാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് മു​ജീ​ബ് പ​ന്ത​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ലോ​പ്പ​തി മ​രു​ന്നു​ക​ള്‍ ന​ല്‍​കി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ന്‍ പ്ര​സി​ഡ​ന്‍റ് സ​ലീം ഹാ​ജി,


ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് മെ​ന്പ​ര്‍ ജോ​ജോ മാ​ത്യു, എം. ​മ​നാ​ഫ്, ഐ.​പി. അ​യ്യ​പ്പ​ന്‍, സി.​എം. സ​ഹീ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ ഏ​ബ്ര​ഹാം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സാ​ബി​ക് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.