മെ​ഡി​സെ​പ് അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: കെ​എ​സ്എ​സ്പി​യു
Thursday, August 1, 2024 5:39 AM IST
അ​ങ്ങാ​ടി​പ്പു​റം: മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ (കെ​എ​സ്എ​സ്പി​യു) വ​ല​മ്പൂ​ര്‍ യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്ക​ലും യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​നും കേ​ര​ള ഗ്ര​ന്ഥ​ശാ​ല സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കീ​ഴാ​റ്റൂ​ര്‍ അ​നി​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് വി. ​അ​ബ്ദു​ള്‍ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​സേ​തു​മാ​ധ​വ​ന്‍ സം​ഘ​ട​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​യാ​ശോ​ധ​ര​ന്‍ ഓ​ഗ​സ്റ്റ് ഏ​ഴി​ലെ ധ​ര്‍​ണ​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.


സെ​ക്ര​ട്ട​റി ടി. ​പ്രേ​മ​സു​ന്ദ​ര​ന്‍, എം. ​സോ​മ​സു​ന്ദ​ര​ന്‍, വ​നി​ത ക​ണ്‍​വീ​ന​ര്‍ കെ.​ടി. റ​ഹീ​മ ബീ​ഗം, കെ. ​ദു​ര്‍​ഗാ​ദേ​വി, പി. ​റ​ഷീ​ദ്, കെ.​ജോ​ഫി​റി ജേ​ക്ക​ബ്, എം. ​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ഖ​ജാ​ന്‍​ജി കെ.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.