ജെം​സ് കോ​ള​ജി​ല്‍ നാ​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Friday, August 2, 2024 5:18 AM IST
രാ​മ​പു​രം: രാ​മ​പു​രം ജെം​സ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ നാ​ക് സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​യി. നാ​ക് ടീം ​ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. ചേ​ത​ന്‍​കു​മാ​ര്‍ ത്രി​വേ​ദി, മെ​ന്പ​ര്‍​മാ​രാ​യ പ്ര​ഫ. പി.​ആ​ര്‍.ശി​വ​ശ​ങ്ക​ര്‍, ഡോ.​പ്ര​കാ​ശ് തോ​രാ​ത്ത് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

അ​ഞ്ചു വ​ര്‍​ഷ​ത്തെ കോ​ള​ജി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന റി​പ്പോ​ര്‍​ട്ട് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍​മോ​ഹ​ന്‍, നാ​ക് അം​ഗീ​കാ​ര ന​ട​പ​ടി​ക​ള്‍​ക്കാ​യി കോ​ള​ജി​ല്‍ ന​ട​ത്തി​യ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഐ​ക്യു​എ​സി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഫി​നോ​സ്, ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഹെ​ഡ്സ് എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു. സ​മാ​പ​ന​മാ​യി ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.