നി​പ: നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചു
Thursday, August 1, 2024 5:39 AM IST
മ​ല​പ്പു​റം: പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​പ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ണ്ടി​ക്കാ​ട്, ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

പു​തു​താ​യി രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ലാ​ണി​ത്. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​വ​ര്‍ മാ​സ്ക്ക് ധ​രി​ക്ക​ണം. ഐ​സ​ലേ​ഷ​നി​ലു​ള്ള​വ​ര്‍ 21 ദി​വ​സം തു​ട​ര​ണം.