വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ റ​ദ്ദ് ചെ​യ്ത വി​ധി സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന്
Friday, August 2, 2024 5:23 AM IST
മ​ല​പ്പു​റം: സ്കൂ​ള്‍ പ്ര​വൃ​ത്തി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ അ​ക്കാ​ഡ​മി​ക് ക​ല​ണ്ട​ര്‍ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യെ കേ​ര​ള സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മ​റ്റി യോ​ഗം സ്വാ​ഗ​തം ചെ​യ്തു.

വി​ഷ​യം സം​ബ​ന്ധി​ച്ച് സം​ഘ​ട​ന ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​മാ​ണി​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​ബി​ന്‍. കെ. ​അ​ല​ക്സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​മ്മി മ​റ്റ​ത്തി​പാ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നി രാ​ജ്, ട്ര​ഷ​റ​ര്‍ പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​മ്മി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.