റോ​ഡ​രി​കി​ല്‍ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി
Saturday, August 3, 2024 5:08 AM IST
എ​ട​ക്ക​ര: മേ​നോ​ന്‍​പൊ​ട്ടി റോ​ഡ​രി​കി​ല്‍ എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ സ​മീ​പ​ത്ത് റോ​ഡ​രി​കി​ലാ​യി വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ചെ​ടി. ചെ​ടി​ക്ക് 75 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര​മു​ണ്ട്. നി​ല​മ്പൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​നോ​ജ്കു​മാ​റും സം​ഘ​വു​മാ​ണ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.


സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ റെ​ജി തോ​മ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​കെ. റം​സു​ദ്ദീ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​ആ​ബി​ദ്, ഇ.​എം. സ​ജി​നി എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട​യി​രു​ന്നു.