കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Tuesday, July 30, 2024 7:51 AM IST
വ​ണ്ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മി​നി ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രേ നി​യ​ന്ത്ര​ണം തെ​റ്റി​വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കാ​തെ​യി​രി​ക്കാ​ൻ റോ​ഡ​രി​കി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി കെ​എ​സ്ആ​ർ​ടി​സി ബ​സ് .

വ​ണ്ടൂ​ർ ന​ടു​വ​ത്ത് ത​ങ്ങ​ൾ​പ​ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.നി​ല​മ്പൂ​രി​ൽ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പോ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ മ​ല​ബാ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ലി​ടി​ക്കാ​തെ ബ​സി​നെ മ​ൺ​തി​ട്ട​യി​ൽ ഇ​ടി​പ്പി​ച്ച് നി​ർ​ത്താ​ൻ ഡ്രൈ​വ​ർ​ക്ക് സാ​ധി​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.