ജി​ദ്ദ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Tuesday, July 30, 2024 11:36 PM IST
കാ​ളി​കാ​വ് :മാ​ളി​യേ​ക്ക​ല്‍ സ്വ​ദേ​ശി ജി​ദ്ദ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മു​ണ്ടി​യ​ന്‍​കാ​വി​ല്‍ കു​ഞ്ഞാ​ലി (47) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ജി​ദ്ദ​യി​ല്‍ ത​ന്നെ ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ :ഖൗ​ല​ത്ത്. മ​ക​ള്‍: നി​ഹാ​ല.