ഗൂ​ഢ​ല്ലൂ​ര്‍ ഊ​ട്ടി ഹൈ​വേ​യി​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം
Friday, August 2, 2024 5:23 AM IST
മ​ല​പ്പു​റം: ഗൂ​ഢ​ല്ലൂ​ര്‍ ഊ​ട്ടി ഹൈ​വേ​യി​ല്‍ (എ​ന്‍​എ​ച്ച്181) റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നാ​ലു​വ​രെ ഹെ​വി വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.