ആ​ക്രി​ക്ക​ട​യി​ല്‍ മോ​ഷ​ണ ശ്ര​മം: യു​വാ​വ് പി​ടി​യി​ല്‍
Saturday, August 3, 2024 5:03 AM IST
മ​ഞ്ചേ​രി: പ​ട്ട​ര്‍​കു​ള​ത്ത് ആ​ക്രി​ക്ക​ട​യി​ല്‍ മോ​ഷ​ണ ശ്ര​മം. വ്യാ​ഴാ​ഴ്ച രാ​ത്രി 12 ഓ​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​മ്പ് ക​ട​യി​ല്‍ മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.


ഇ​തി​നി​ടെ​യാ​ണ് അ​സ​മ​യ​ത്ത് പ​രി​ച​യ​മി​ല്ലാ​ത്ത​വ​രെ ആ​ക്രി​ക്ക​ട​യി​ല്‍ ക​ണ്ട​ത്. ഏ​താ​നും സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ഇ​വ​ര്‍ ചാ​ക്കി​ലാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ക​ട​യു​ട​മ​യെ നാ​ട്ടു​കാ​ര്‍ വി​ളി​ച്ചു വ​രു​ത്തി. സം​ഭ​വ​ത്തി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.