തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും തൃ​​​ശൂ​​​രി​​​ലും ഇ​​​ന്ന് ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം.

ഈ ​​​ര​​​ണ്ടു ജി​​​ല്ല​​​ക​​​ളി​​​ലും യെല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ര​​​ണ്ടു ജി​​​ല്ല​​​ക​​​ളി​​​ലും ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണ് പ്ര​​​വ​​​ചി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലൊ​​​ന്നും മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.