തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നു സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ സ​​​ബ്സി​​​ഡി​​​യാ​​​യി 175 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. ഉ​​​ത്പാ​​​ദ​​​ന ബോ​​​ണ​​​സാ​​​യാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ നെ​​​ല്ലുസം​​​ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി ന​​​ൽ​​​കി​​​യ​​​ത് 225 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

നെ​​​ല്ലുസം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല സ​​​ഹാ​​​യ കു​​​ടി​​​ശി​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തു​​​ക ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല സ​​​ഹാ​​​യ​​​ത്തി​​​ൽ 900 കോ​​​ടി രൂ​​​പ കു​​​ടി​​​ശി​​​ക​​​യാ​​​ണ്. 2017 മു​​​ത​​​ലു​​​ള്ള കു​​​ടി​​​ശി​​​ക തു​​​ക​​​യാ​​​ണി​​​ത്.


കേ​​​ര​​​ള​​​ത്തി​​​ൽ പി​​​ആ​​​ർ​​​എ​​​സ് വാ​​​യ്പാ പ​​​ദ്ധ​​​തി​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​ന് നെ​​​ൽ​​​വി​​​ല ബാ​​​ങ്കി​​​ൽനി​​​ന്ന് ല​​​ഭി​​​ക്കും. പ​​​ലി​​​ശ​​​യും മു​​​ത​​​ലും ചേ​​​ർ​​​ത്തു​​​ള്ള വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ് സം​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും. ക​​​ർ​​​ഷ​​​ക​​​ന് ന​​​ൽ​​​കു​​​ന്ന ഉ​​​ത്പാ​​​ദ​​​ന ബോ​​​ണ​​​സി​​​ന്‍റെ​​​യും വാ​​​യ്പാ പ​​​ലി​​​ശ​​​യു​​​ടെ​​​യും ബാ​​​ധ്യ​​​ത സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രാ​​​ണ് തീ​​​ർ​​​ക്കു​​​ന്ന​​​ത്.