തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്രു​​​തി​​​ത​​​രം​​​ഗം പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു. മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി​​​യും ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു വ​​​ച്ചു.

തു​​​ട​​​ക്ക​​​ത്തി​​​ൽ ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പു​​​മാ​​​യി ഫൗ​​​ണ്ടേ​​​ഷ​​​ൻ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ക്ലി​​​യാ​​​ർ ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ സ​​​ർ​​​ജ​​​റി​​​ക്കും അ​​​നു​​​ബ​​​ന്ധ സേ​​​വ​​​ന​​​മാ​​​യ പ്രോ​​​സ​​​സ​​​റി​​​ന്‍റെ അ​​​പ്ഗ്രേ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​മാ​​​യി ര​​​ണ്ട് വ​​​ർ​​​ഷം പാ​​​ക്കേ​​​ജ് തു​​​ക​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം നി​​​ശ്ചി​​​ത കേ​​​സു​​​ക​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി 13 കോ​​​ടി രൂ​​​പ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കാ​​​യി ന​​​ൽ​​​കും.


ശ്ര​​​വ​​​ണ വൈ​​​ക​​​ല്യം നേ​​​രി​​​ടു​​​ന്ന അ​​​ഞ്ചു വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് കോ​​​ക്ലി​​​യ​​​ർ ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​നും അ​​​നു​​​ബ​​​ന്ധ സേ​​​വ​​​ന​​​ങ്ങ​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി ഉ​​​റ​​​പ്പാ​​​ക്കു​​​വാ​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ശ്രു​​​തി​​​ത​​​രം​​​ഗം.