പാ​​​ല​​​ക്കാ​​​ട്: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തെ ദേ​​​ശീ​​​യ​​​ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ഴി​​​വു​​​കേ​​​ടെ​​​ന്നു മു​​​സ്‌​​ലിം ​ലീ​​​ഗ് നേ​​​താ​​​വും പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വു​​​മാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

ഞ​​​ങ്ങ​​​ളൊ​​​ക്കെ വ​​​ഖ​​​ഫ് മ​​​ന്ത്രി​​​മാ​​​ർ ആ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ന്നൊ​​​ന്നും മു​​​ന​​​മ്പം പ്ര​​​ശ്നം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി​​​യും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും​​​കൂ​​​ടി ക​​​ളി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ന​​​മ്പ​​​ത്തു​​​കാ​​​ർ​​​ക്കു ഭൂ​​​മി ന​​​ൽ​​​ക​​​ണം എ​​​ന്നൊ​​​ന്നു​​​മ​​​ല്ല ബി​​​ജെ​​​പി​​​ക്കു​​​ള്ള​​​തെ​​​ന്നും അദ്ദേഹം പ​​​റ​​​ഞ്ഞു.