തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​താ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വാ​​​ട്സ് ആ​​​പ് ഗ്രൂ​​​പ്പ് രൂ​​​പീ​​​ക​​​രി​​​ച്ച കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​ൻ പോ​​​ലീ​​​സ്.

ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ വാ​​​ട്സ് ആ​​​പ് ഗ്രൂ​​​പ്പ് രൂ​​​പീ​​​ക​​​രി​​​ച്ച കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ല്ലം ഡി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫൈ​​​സ​​​ൽ കു​​​ള​​​പ്പാ​​​ടം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു കൈ​​​മാ​​​റി. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ട്സ്ആ​​​പ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന​​​വ​​​രോ സ​​​ർ​​​ക്കാ​​​രോ പ​​​രാ​​​തി ന​​​ൽ​​​കി​​​യാ​​​ൽ അ​​​ല്ലാ​​​തെ പു​​​റ​​​മെ നി​​​ന്നു​​​ള്ള പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് കേ​​​സെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണു പോ​​​ലീ​​​സ് നി​​​ല​​​പാ​​​ട്.

ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പോ​​​ലീ​​​സ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ, കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.