കൊ​​​ല്ലം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഹു​​​ബ്ബ​​​ള്ളി​​​യി​​​ൽനി​​​ന്ന് കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് റെ​​​യി​​​ൽ​​​വേ പ്ര​​​തി​​​വാ​​​ര ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ന​​​വം​​​ബ​​​ർ 19 മു​​​ത​​​ൽ 2025 ജ​​​നു​​​വ​​​രി 15 വ​​​രെ​​​യാ​​​ണ് സ​​​ർ​​​വീ​​​സ്.

07371 ഹു​​​ബ്ബ​​​ള്ളി - കോ​​​ട്ട​​​യം സ​​​ർ​​​വീ​​​സ് 19 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 14 വ​​​രെ എ​​​ല്ലാ ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15ന് ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് 12-ന് ​​​കോ​​​ട്ട​​​യ​​​ത്ത് എ​​​ത്തും.


തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് 07372 20 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 15 വ​​​രെ എ​​​ല്ലാ ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ലും കോ​​​ട്ട​​​യ​​​ത്തു നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് 12.50 ന് ​​​ഹു​​​ബ്ബ​​​ള്ളി​​​യി​​​ൽ എ​​​ത്തും.

പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, ഏ​​​റ്റു​​​മാ​​​നൂ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.