ക​ണ്ണൂ​ര്‍: വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ. ത​ന്നെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​തി​നാ​യി വ​സ്തു​താ​വി​രു​ദ്ധ​മാ​യ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ കെ​ട്ടി​ച്ച​മ​യ്ക്കു​ക​യാ​ണെ​ന്നും ദി​വ്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.​

ത​നി​ക്കും കു​ടും​ബ​ത്തി​നു മെ​തി​രേ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ കെ​ട്ടി​ച്ച​മ​ച്ച​വ​ര്‍​ക്കും പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കു​മെ​തി​രേ​യും‌ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു.