ചാ​​​ത്ത​​​ന്നൂ​​​ർ: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 13ന് ​​​ചേ​​​ല​​​ക്ക​​​ര നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും വ​​​യ​​​നാ​​​ട് ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചു.