പ്ര​തി​പ​ക്ഷ നേ​താ​വ് സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു
പ്ര​തി​പ​ക്ഷ നേ​താ​വ് സ​ഞ്ച​രി​ച്ച  കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു
Sunday, July 7, 2024 1:13 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍ സ​​​ഞ്ച​​​രി​​​ച്ച കാ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.15ഓ​​​ടെ ബേ​​​ക്ക​​​ല്‍ പ​​​ള്ളി​​​ക്ക​​​ര​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

എ​​​സ്‌​​​കോ​​​ര്‍​ട്ട് പോ​​​യ പോ​​​ലീ​​​സ് ജീ​​​പ്പ്, പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​ല്‍​നി​​​ന്നും ഓ​​​ട്ടോ​​​റി​​​ക്ഷ റോ​​​ഡി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ബ്രേ​​​ക്കി​​​ട്ട് നി​​​ർ​​​ത്തി​​​യ​​​പ്പോ​​​ള്‍ പി​​​ന്നാ​​​ലെ വ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ കാ​​​റി​​ൽ ഇ​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


കാ​​​റി​​​ന്‍റെ മു​​​ന്‍​ഭാ​​​ഗം പൂ​​​ര്‍​ണ​​​മാ​​​യി ത​​​ക​​​ര്‍​ന്നു. ആ​​​ര്‍​ക്കും പ​​​രി​​​ക്കി​​​ല്ല. കൊ​​​ല്ലൂ​​​ര്‍ മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.