പേ​ര്യ ചു​രം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു
പേ​ര്യ ചു​രം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, October 5, 2024 6:36 AM IST
മാ​​​ന​​​ന്ത​​​വാ​​​ടി: പേ​​​ര്യ ചു​​​രം റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വൃ​​​ത്തി​​​ക്കി​​​ടെ മ​​​ണ്ണി​​​ടി​​​ഞ്ഞ് തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.​ ച​​​ന്ദ​​​ന​​​ത്തോ​​​ട് ചെ​​​റു​​​വ​​​ത്ത് പീ​​​റ്റ​​​റാ​​​ണ് (​​​ബാ​​​വേ​​​ട്ട​​​ൻ-65)​​​ മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. പ​​​രി​​​ക്കേ​​​റ്റ മ​​​ട്ട​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി മ​​​നോ​​​ജ്, ക​​​ണി​​​ച്ചാ​​​ർ സ്വ​​​ദേ​​​ശി ബി​​​നു എ​​​ന്നി​​​വ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ത​​​ല​​​ശേ​​​രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് പീ​​​റ്റ​​​റി​​​ന്‍റെ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ചു​​​രം റോ​​​ഡി​​​ൽ കോ​​​ണ്‍​ക്രീ​​​റ്റ് പ​​​ണി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ക​​​ന്പി കെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ മു​​​ക​​​ൾ​​​ഭാ​​​ഗ​​​ത്തെ ക​​​ല്ലും മ​​​ണ്ണും ഇ​​​ടി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. വ​​​യ​​​നാ​​​ട് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്നു. ഏ​​​ക​​​ദേ​​​ശം 200 മീ​​​റ്റ​​​ർ മാ​​​റി​​​യാ​​​ണു മ​​​ണ്ണി​​​ടി​​​ഞ്ഞ ഭാ​​​ഗം.


മ​​​ഴ​​​ക്കാ​​​ല​​​ത്ത് വി​​​ള്ള​​​ൽ രൂ​​​പ​​​പ്പെ​​​ട്ട് പേ​​​ര്യ ചു​​​രം റോ​​​ഡ് ത​​​ക​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ പേ​​​ര്യ ചു​​​ര​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു വി​​​ല​​​ക്കു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.