ഫാ. ഗ്രിഗറി ഓണംകുളത്തിന് അന്ത്യാഞ്ജലി
ഫാ. ഗ്രിഗറി ഓണംകുളത്തിന് അന്ത്യാഞ്ജലി
Saturday, October 5, 2024 6:36 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: രാ​​​ഷ്്ട്ര​​​ദീ​​​പി​​​ക ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ര്‍, ചാ​​​സ്, ഡി​​​സി​​​എം​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍, ജീ​​​വ​​​കാ​​​രു​​​ണ്യ​​​നി​​​ധി ട്ര​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി, വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ല്‍ വി​​​കാ​​​രി തു​​​ട​​​ങ്ങി​​​യ നി​​​ല​​​ക​​​ളി​​​ല്‍ ശു​​​ശ്രൂ​​​ഷ നി​​​ര്‍വ​​​ഹി​​​ച്ച ഫാ.​​​ ഗ്രിഗറി ഓ​​​ണം​​​കു​​​ള​​​ത്തി​​​ന് ജ​​​ന​​​സാ​​​ഗ​​​ര​​​ത്തി​​​ന്‍റെ യാ​​​ത്രാ​​​ഞ്ജ​​​ലി.

ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സ്, അ​​​ദ്ദേ​​​ഹം റെ​​​ക്ട​​​റാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്തു​​​വ​​​ന്ന ച​​​മ്പ​​​ക്കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സ​​​ലി​​​ക്ക, തു​​​രു​​​ത്തി മ​​​ര്‍ത്ത്മ​​​റി​​​യം ഫൊ​​​റോ​​​നാ​​​പ​​​ള്ളി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നു വ​​​ച്ച ഭൗ​​​തി​​​ക​​​ശ​​​രീ​​​ര​​​ത്തി​​​ല്‍ ആ​​​യി​​​ര​​​ങ്ങ​​​ള്‍ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ര്‍പ്പി​​​ച്ചു. ചെ​​​ത്തി​​​പ്പു​​​ഴ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.15ന് ​​​പ്ര​​​ത്യേ​​​ക ആം​​​ബു​​​ല​​​ന്‍സി​​​ല്‍ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വി​​​ലാ​​​പ​​​യാ​​​ത്ര പു​​​റ​​​പ്പെ​​​ട്ടു. യാ​​​ത്രാ​​​മ​​​ധ്യേ ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സ് ക​​​വാ​​​ട​​​ത്തി​​​ല്‍ അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി​​​ജ​​​റാ​​​ള്‍ മോ​​​ണ്‍.​​​ ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​ദ​​​ര​​​വ് അ​​​ര്‍പ്പി​​​ച്ചു.


കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി, ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ, ച​​​ങ്ങ​​​നാ​​​ശേ​​​രി മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ കൃ​​​ഷ്ണ​​​കു​​​മാ​​​രി രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​ദ​​​ര​​​വ് അ​​​ര്‍പ്പി​​​ച്ചു. ച​​​മ്പ​​​ക്കു​​​ളം ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച​​​പ്പോ​​​ള്‍ ആ​​​യി​​​ര​​​ങ്ങ​​​ൾ അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു.

രാ​​​ത്രി ഏ​​​ഴോ​​​ടെ അ​​​തി​​​ര​​​മ്പു​​​ഴ​​​യി​​​ലു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ന്‍ ഓ​​​ണം​​​കു​​​ളം ഷാ​​​ജി ഫ്രാ​​​ന്‍സി​​​സി​​​ന്‍റെ വ​​​സ​​​തി​​​യി​​​ല്‍ മൃ​​​ത​​​ദേ​​​ഹം എ​​​ത്തി​​​ച്ചു. ഇ​​​ന്ന് ഉച്ചയ്ക്ക്‌ 1.15ന് ​​​വ​​​സ​​​തി​​​യി​​​ല്‍ സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. 2.15ന് ​​​അ​​​തി​​​ര​​​മ്പു​​​ഴ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​നാ പ​​​ള്ളി​​​യി​​​ല്‍ വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യെ തു​​​ട​​​ര്‍ന്ന് മൃ​​​ത​​​ദേ​​​ഹം സം​​​സ്‌​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.