ന​ട​ക്കാ​വ് മേ​ൽ​പ്പാ​ലം: കേ​ന്ദ്രമ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി
Sunday, July 7, 2024 7:03 AM IST
പാ​ല​ക്കാ​ട്: പ​ണി​തു​ട​ങ്ങി ഇ​തു​വ​രെ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ത്ത ന​ട​ക്കാ​വ് മേ​ൽ​പ്പാല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ബി​ജെ​പി മെം​ബ​ർ​മാ​ർ കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് പ​രാ​തി​ന​ൽ​കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ലെ​പോ​ക്കും കാ​ര​ണം സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ പ​ണി​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​യാ​ത്ര തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​തി​നെ​തി​രെ ബി​ജെ​പി അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.


ബി​ജെ​പി മ​ല​ന്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത്, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു, വി​വേ​ക്, സ്വാ​മി​നാ​ഥ​ൻ, ഹ​രി​ദാ​സ്, സ​ഞ്ജു, സ​ന്ദീ​പ്, മെം​ബ​ർ​മാ​രാ​യ സു​ധീ​ർ, സു​രേ​ഷ് വ​ർ​മ്മ, അ​ജ​യ്, ഗീ​ത, ഐ​ശ്വ​ര്യ, ശ്രീ​ദേ​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.