ഓ​ട്ട​ത്തി​നി​ടെ ബ​സി​ൽ നി​ന്നു പു​ക ഉ​യ​ർ​ന്നു
Wednesday, October 23, 2024 3:27 AM IST
വ​ണ്ണ​പ്പു​റം: സ​ർ​വീ​സി​നി​ടെ ബ​സി​ൽനി​ന്നു പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ​ണ്ണ​പ്പു​റം - ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചി​ന്നൂ​സ് ബ​സി​ൽനി​ന്നാ​ണ് യാ​ത്ര​യ്ക്കി​ടെ ബ​സി​ന്‍റ മു​ൻ​ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

തൊ​ടു​പു​ഴ​യി​ൽനി​ന്നു ചേ​ല​ച്ചു​വ​ടി​നു പോ​കു​ന്പോഴാണ് സം​ഭ​വം.ഉടൻ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് പു​ക ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം.