ന​ട​ത്ത​ത്തി​ൽ ഒ​ന്നും ര​ണ്ടും ടി​ബി​ൻ സാ​റി​ന്‍റെ കു​ട്ടി​ക​ൾ​ക്ക്
Wednesday, October 23, 2024 3:27 AM IST
ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ടി​ബി​ൻ ജോ​സ​ഫി​ന്‍റെ കു​ട്ടി​ക​ൾ​ക്ക്. കാ​ൽ​വ​രി​മൗ​ണ്ട് സി ​എ​ച്ച് എ​സി​ലെ അ​യോ​ണ ഷാ​ജി ഒ​ന്നാം സ്ഥാ​ന​വും വെ​ള്ള​യാം​കു​ടി എ​സ് ജി ​എ​ച്ച്എ​സ്എ​സി​ലെ സ്കൂ​ളി​ലെ ഭാ​നു​പ്രി​യ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഭാ​നു​പ്രി​യ ദേ​ശീ​യ താ​ര​വു​മാ​ണ്. ര​ണ്ടു​വ​ർ​ഷ​മാ​യി ടി​ബി​ൻ ജോ​സ​ഫി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും പ​രി​ശീ​ല​നം.