തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി ഇ​ഷാ​ൻ
Wednesday, October 23, 2024 3:27 AM IST
ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ കാ​യ​ിക​മേ​ള​യി​ൽ താ​ര​മാ​യി ഇ​ഷാ​ൻ ര​തീ​ഷ്. സ​ബ് ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ, 200 മീ​റ്റ​ർ, ലോം​ഗ് ജ​മ്പ് ഇ​ന​ങ്ങ​ളി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി ഇ​ഷാ​ൻ ര​തീ​ഷ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി. തോ​പ്രാം​കു​ടി ഗ​വ​. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. കൂ​ടാ​തെ 4x100 മീ​റ്റ​ർ റി​ലേ​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ക​ട്ട​പ്പ​ന സ​ബ്ജി​ല്ലാ ടീ​മി​ലും ഇ​ഷാ​ൻ അം​ഗ​മാ​യി​രു​ന്നു.