പാ​ന്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, October 23, 2024 3:35 AM IST
തൊ​ടു​പു​ഴ: പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പെ​രു​ന്പി​ള്ളി​ച്ചി​റ പ്ലാ​ത്തോ​ട്ട​ത്തി​ൽ ന​വാ​സി​ന്‍റെ ഭാ​ര്യ ആ​യി​ഷ​യാ​ണ് (42) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ അ​ടു​ക്കിവ​ച്ചി​രു​ന്ന വി​റ​ക് മാ​റ്റി​യി​ടു​ന്ന​തി​നി​ടെ പാ​ന്പി​ന്‍റെ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കേ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മരിച്ചത്. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: അ​സ​ലം, അ​ൻ​സാം.