വാ​ർ​ഷി​ക പൊ​തു​യോ​ഗം
Wednesday, October 23, 2024 3:27 AM IST
തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ന​വാ​സ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സാ​ലി എ​സ്.​ മു​ഹ​മ്മ​ദ്, കെ.​പി. ​ശി​വ​ദാ​സ്, എം.​പി. താ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ് നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.


ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് -പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ്കു​ട്ടി ജോ​സ്- സെ​ക്ര​ട്ട​റി , അ​ന​സ് പെ​രു​നി​ലം -ട്ര​ഷ​റ​ർ, ഗോ​പു, ഗോ​പു ഗോ​പ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്,

വൈ​ശാ​ഖ് ജെ​യി​ൻ, പി.​എം.​ സി​യാ​ദ്, റി​യാ​സ് സൈ​ര, അ​നീ​ഷ് ജി ​ഹ​ബ്- വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ, മു​നീ​ർ ഇം​പ​ൽ​സ്, ഹ​രീ​ഷ്, ജോ​ബി​ൻ റോ​യ്, കെ.​ആ​ർ.​ ഉ​മേ​ഷ് -സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.