എസ്ബിയില്‍ ഗണിതശാസ്ത്ര പൂര്വവിദ്യാര്ഥീ സംഗമം 26ന്
1543982
Sunday, April 20, 2025 6:28 AM IST
ചങ്ങനാശേരി: എസ്ബി കോളജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗണിതശാസ്ത്ര പൂര്വവിദ്യാര്ഥീ മഹാസംഗമം- "കണ്‍വേര്‍ജന്‍സ് -2025’ 26ന് രാവിലെ പത്തിന് കോളജിലെ കാവുകാട്ട് ഹാളില്‍ നടക്കും.
ഗണിതശാസ്ത്ര വിഭാഗത്തിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും സംഗമത്തില്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക് ഫോണ്‍: 9656236761, 9447749292.