ഡോക്ടർമാരുടെ സമ്മേളനം
1494683
Sunday, January 12, 2025 8:16 AM IST
ഗാന്ധിനഗർ: കരൾ അർബുദ രോഗനിർണയം സംബന്ധിച്ചും ഇതിനുള്ള ചികിത്സാരീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും സമ്മേളനം നടത്തി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്യാസ്ട്രോളജി വിഭാഗം ഡോ. സന്ദേശ് കെ, ഡോ. ഡെനി ജോസഫ്, ഡോ. രാമു എം., ഓങ്കോളജി വിഭാഗം ഡോ. ഫ്ളവർലെറ്റ്, ഡോ. വീണാ, സർജിക്കൽ ഗാസ്ട്രോ വിഭാഗം ഡോ. സിന്ധു ആർ., റേഡിയോ ഡയഗ്നോസിസ് വിഭാഗം ഡോ. സജിത, ഇന്റർ റേഡിയോളജി വിഭാഗം ഡോ. അശ്വിൻ പത്മനാഭൻ, പത്തോളജി വിഭാഗം ഡോ. ലത എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.