ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു
1494678
Sunday, January 12, 2025 8:16 AM IST
കോട്ടയം: റെയിൽവേ പ്ലാറ്റ്ഫോമിൽ അവശനിലയിൽ കാണപ്പെടുകയും തുടർന്നു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. റെയിൽവേ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. 0481 2562628, 9497981116