കോ​​ട്ട​​യം: ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ച്ച​​തോ​​ടെ തോ​​ട്ട​​പ്പ​​യ​​റി​​ന് ഇ​​ക്കൊ​​ല്ല​​വും മെ​​ച്ച​​വി​​ല ല​​ഭി​​ച്ചേ​​ക്കും. റ​​ബ​​ര്‍ തൈ​​ക​​ളു​​ടെ ചു​​വ​​ട്ടി​​ല്‍ ത​​ണു​​പ്പു​​കി​​ട്ടാ​​ന്‍ ന​​ടു​​ന്ന നാ​​ട​​ന്‍ പ​​ട​​ല്‍ വി​​ത്ത് കി​​ലോ​​യ്ക്ക് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ആ​​യി​​രം രൂ​​പ വ​​രെ വി​​ല ഉ​​യ​​ര്‍​ന്നി​​രു​​ന്നു. അ​​ടു​​ത്ത മാ​​സം വേ​​ന​​ലി​​ല്‍ പ​​യ​​ര്‍ ബീ​​ന്‍​സ് ഉ​​ണ​​ങ്ങി വി​​ത്ത് ശേ​​ഖ​​രി​​ക്കു​​മ്പോ​​ള്‍ 700 രൂ​​പ​​യി​​ല്‍ കു​​റ​​യാ​​തെ വി​​ല ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.

റ​​ബ​ര്‍​തോ​​ട്ട​​ങ്ങ​​ളി​​ല്‍ ത​​ണു​​പ്പും ഈ​​ര്‍​പ്പ​​വും നി​​ല​​നി​​ര്‍​ത്താ​​നും ക​​ള​​ക​​ള്‍ നി​​യ​​ന്ത്രി​​ക്കാ​​നു​​മാ​​ണ് തോ​​ട്ട​​പ്പ​​യ​​ര്‍ കൃ​​ഷി​​ചെ​​യ്യു​​ന്ന​​ത്. റ​​ബ​ര്‍ ഉ​​ത്പാ​​ദ​​നം കൂ​​ടാ​​നും മ​​ണ്ണി​​ലെ നൈ​​ട്ര​​ജ​​ന്‍റെ അ​​ള​​വ് നി​​ല​​നി​​ര്‍​ത്താ​​നും സ​​ഹാ​​യ​​ക​​മാ​​ണ്. കാ​​ലി​​ത്തീ​​റ്റ​​യാ​​യും ഉ​​പ​​യോ​​ഗി​​ക്കാം. കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് തോ​​ട്ട​​പ്പ​​യ​​ര്‍ വി​​ത്ത് മ​​ലേ​​ഷ്യ, താ​​യ്‌​​ലാ​​ന്‍​ഡ്, ഇ​​ന്തോ​​നേ​​ഷ്യ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​ത്.
അ​​വി​​ടെ റ​​ബ​റി​​നും എ​​ണ്ണ​​പ്പ​​ന​​യ്ക്കും ഇ​​ട​​വി​​ള​​യാ​​യി തോ​​ട്ട​​പ്പ​​യ​​ര്‍ കൃ​​ഷി ചെ​​യ്യു​​ന്നു. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളി​​ലേ​​ക്കും വി​​ത്ത് കൊ​​ണ്ടു​​പോ​​കു​​ന്നു​​ണ്ട്. സ​​മീ​​പ​​കാ​​ല​​ത്ത് വി​​ഷാം​​ശ​​മു​​ള്ള ക​​ട്ടു​​പ​​യ​​ര്‍ വ്യാ​​പ​​ക​​മാ​​യ​​തോ​​ടെ നാ​​ട​​ന്‍ പ​​ട​​ല്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍ ഇ​​ല്ലാ​​താ​​യി.

റ​​ബ​​ര്‍​കു​​രു​​വി​​നും
വി​​ല​​യു​​ണ്ട്

കോ​​ട്ട​​യം: മ​​ഴ​​ക്കാ​​ലം നീ​​ണ്ട​​തോ​​ടെ റ​​ബ​​ര്‍ കു​​രു​​വി​​ന് ക്ഷാ​​മം. വ​​ട​​ക്കു കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ വി​​പു​​ല​​മാ​​യ രീ​​തി​​യി​​ല്‍ റ​​ബ​​ര്‍ ന​​ഴ്‌​​സ​​റി​​ക​​ള്‍ ന​​ട​​ത്തു​​ന്ന മ​​ല​​യാ​​ളി​​ക​​ള്‍ കി​​ലോ 150 രൂ​​പ​​യ്ക്കാ​​ണ് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കു​​രു ശേ​​ഖ​​രി​​ച്ച​​ത്. നി​​ല​​വി​​ല്‍ കു​​രു ഒ​​രി​​ട​​ത്തും കി​​ട്ടാ​​നി​​ല്ലെ​​ന്ന് ന​​ഴ്‌​​സ​​റി​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. മ​​ല​​യ​​ന്‍ നാ​​ട​​ന്‍ ഇ​​ന​​ങ്ങ​​ള്‍ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ബ​​ഡ് മ​​ര​​ങ്ങ​​ളു​​ടെ കു​​രു​​വാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്.​റ​​ബ​​ര്‍ കു​​രു ശേ​​ഖ​​രി​​ക്കാ​​ന്‍ ഇ​​ക്കാ​​ല​​ത്ത് ആ​​രും താ​ത്പ​​ര്യ​​പ്പെ​​ടാ​​ത്ത​​തും ക്ഷാ​​മ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ എ​​ത്ര ഉ​​യ​​ര്‍​ന്ന വി​​ല​​യി​​ലും വി​​ത്തു വാ​​ങ്ങാ​​ന്‍ ന​​ഴ്‌​​സ​​റി​​ക്കാ​​ര്‍ ത​​യാ​​റാ​​യി.
മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ലേ​​തു​​പോ​​ലെ മാ​​ര്‍​ത്താ​​ണ്ഡം, ക​​ന്യാ​​കു​​മാ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് കു​​രു എ​​ത്തു​​ന്നി​​ല്ല. സാ​​ധാ​​ര​​ണ ഓ​ഗ​​സ്റ്റ് അ​​വ​​സാ​​നം തു​​ട​​ങ്ങി സെ​​പ്റ്റം​​ബ​​ര്‍ അ​​വ​​സാ​​നം വ​​രെ​​യാ​​ണ് ശേ​​ഖ​​ര​​ണ​​കാ​​ലം. ഇ​​ക്കൊ​​ല്ലം തോ​​ട്ട​​ങ്ങ​​ളി​​ല്‍ വി​​ര​​ള​​മാ​​യേ റ​​ബ​​ര്‍​കു​​രു പൊ​​ട്ടി​​വീ​​ണു​​ള്ളു.