ച​ങ്ങ​നാ​ശേ​രി: സാ​ഹി​ത്യ​കാ​രെ​യും കൃ​തി​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​തി​ന​പ്പു​റ​മു​ള്ള സാം​സ്‌​കാ​രി​ക​ദൗ​ത്യം സാ​ഹി​ത്യ​ച​രി​ത്ര​ങ്ങ​ള്‍ക്കു​ണ്ടെ​ന്ന് ച​രി​ത്ര​കാ​ര​നും ഗ്ര​ന്ഥ​ക​ര്‍ത്താ​വു​മാ​യ ഡോ.​എം.​ജി. ശ​ശി​ഭൂ​ഷ​ണ്‍. എ​സ്ബി കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗം മു​ന്‍ അ​ധ്യ​ക്ഷ​നും വ്യാ​ക​ര​ണ പ​ണ്ഡി​ത​നു​മാ​യ പ്ര​ഫ. കെ.​വി. രാ​മ​ച​ന്ദ്ര പൈ ​അ​നു​സ്മ​ര​ണ​ത്തി​ല്‍ സാ​ഹി​ത്യ​ച​രി​ത്ര​ങ്ങ​ളു​ടെ ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തി​ല്‍ സ്മാ​ര​ക​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത്തി​ല്‍ കാ​ര്‍ഡി​ന​ല്‍ മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗം മു​ന്‍ അ​ധ്യ​ക്ഷ​ന്‍ കെ. ​ഐ. ആ​ന്‍റണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ജ​യിം​സ് മ​ണി​മ​ല ദീ​പം തെ​ളി​ച്ചു. വ​കു​പ്പ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് സ്‌​ക​റി​യ, സ്റ്റെ​ഫി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.