ഇ​ള​ങ്ങോ​യി മാ​ർ സ്ലീ​വാ പ​ള്ളി​

ഇ​ള​ങ്ങോ​യി: മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 12 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഇ​ൻ ചാ​ർ​ജ് ഫാ. ​ഡെ​ന്നോ മ​ര​ങ്ങാ​ട്ട് അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് ക​ഴു​ന്നു​പ്ര​ദ​ക്ഷി​ണം, 4.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വെ​ഞ്ച​രി​പ്പ്, 6.30ന് ​കൂ​ട്ടാ​യ്മ​ക​ളി​ലേ​യ്ക്ക് തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം.

11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ക​ഴു​ന്ന് നേ​ർ​ച്ച, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ആ​റി​ന് വാ​ഹ​ന​വെ​ഞ്ച​രി​പ്പ്, 6.15ന് ​നാ​ലാം​മൈ​ൽ കു​രി​ശ​പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, ആ​കാ​ശ​വി​സ്മ​യം. 12ന് ​രാ​വി​ലെ 5.15ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​ന് ക​ഴു​ന്നു​നേ​ർ​ച്ച, 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ലാ​വി​സ്മ​യം, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

പ​ട​നി​ലം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​

പ​ട​നി​ലം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 19 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സി​ബി തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

12ന് ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 13 മു​ത​ൽ 17 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 18ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. 19ന് ​വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ആ​റി​ന് തെ​ക്കേ​ത്തു​ക​വ​ലചു​റ്റി കി​ഴ​ക്കു​ഭാ​ഗം പ​ന്ത​ലി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ, ​രാ​ത്രി ഒ​ന്പ​തി​ന് ഉ​ത്പന്ന ലേ​ലം.

എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​

എ​ലി​ക്കു​ളം: ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ ദ​ർ​ശ​ന ത്തിരു​നാ​ൾ നാ​ളെ മു​ത​ൽ 12വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജെ​യിം​സ് തെ​ക്കും​ചേ​രി​ക്കുന്നേ​ൽ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 6.10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പം ​പ്ര​തി​ഷ്ഠി​ക്ക​ൽ, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശം, നേ​ർ​ച്ച വി​ത​ര​ണം.

11ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, വൈ​കു​ന്നേ​രം 4.30ന് ​ദ​ർ​ശ​ന പ്ര​ദ​ക്ഷി​ണം, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, 6.15ന് ​കു​രി​ശ​ടി ചു​റ്റി പ്ര​ദ‍​ക്ഷി​ണം, രാ​ത്രി 7.15ന് ​സ്നേ​ഹ​വി​രു​ന്ന്, 7.30ന് ​ക​ലാ​സ​ന്ധ്യ. 12ന് ​രാ​വി​ലെ 5.15നും 6.45​നും 10നും ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, 5.30ന് ​പ്ര​ദ​ക്ഷി​ണം, 6.45ന് ​നേ​ർ​ച്ച സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​

ക​ട​യ​നി​ക്കാ​ട്: സെ​ൻ മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം 4. 30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

11ന് ​വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​ഇ​ട​യി​രി​ക്ക​പ്പു​ഴ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം. 12ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, ഉ​ത്പ​ന്ന ലേ​ലം.
പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

തി​രു​നാ​ളും കു​രി​ശ​ടി വെ​ഞ്ച​രി​പ്പും

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ നാ​ളെ മു​ത​ൽ 12വ​രെ ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​ടി​മ​റ്റം - ആ​ന​ക്ക​ല്ല് റോ​ഡി​നു സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച പു​തി​യ കു​രി​ശ​ടി​യു​ടെ വെ​ഞ്ച​രി​പ്പും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന.

11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴു​ന്നു​പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.15ന് ​കെ​കെ റോ​ഡി​ലൂ​ടെ​യും പൊ​ടി​മ​റ്റം - ആ​ന​ക്ക​ല്ല് റോ​ഡി​ലൂ​ടെ​യു​മാ​യി പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് പു​തി​യ കു​രി​ശ​ടി​യു​ടെ വെ​ഞ്ചരി​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ നി​ർ​വ​ഹി​ച്ച് തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ൽ​കും.

12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ക​ലാ​സ​ന്ധ്യ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സി​ല്‍​വാ​നോ​സ് വ​ട​ക്കേ​മം​ഗ​ലം, കൈ​ക്കാ​ര​ന്മാ​രാ​യ റെ​ജി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, സാ​ജു പ​ട​ന്ന​മാ​ക്ക​ല്‍, രാ​ജു വെ​ട്ടി​ക്ക​ല്‍, ക​ണ്‍​വി​ന​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ല​ക്കൊ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.