പാ​ള​യം സെന്‍റ് മൈക്കിൾസ് പ​ള്ളി​

പാ​ള​യം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ള്‍ പാ​ള​യം മു​ത​ല്‍ 12 വ​രെ ന​ട​ക്കും. പ​ത്തി​ന് വൈ​കു​ന്നേ​രം 5.45ന് ​പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ .ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് കൊ​ടി​യേ​റ്റും. രാ​ത്രി 7.15ന് ​ഇ​ട​വ​ക ദി​നാ​ച​ര​ണ​വും തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും. 11ന് ​രാ​വി​ലെ 6. 30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്റ് ജോ​ര്‍​ജ് കു​രി​ശു​പ​ള്ളി​യി​ല്‍ പ്ര​സം​ഗം, ല​ദീ​ഞ്ഞ് ഫാ.​മാ​ത്യു ക​ന്നു​വെ​ട്ടി​യേ​ല്‍, 6.20ന് ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 12ന് ​രാ​വി​ലെ ഏ​ഴി​നും 9.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 11ന് ​പ്ര​ദ​ക്ഷി​ണം. 6.30 ന് ​പി​ന്ന​ണി​ഗാ​യ​ക​ന്‍ കെ .​ജി. മാ​ര്‍​ക്കോ​സ് ന​യി​ക്കു​ന്ന പാ​ലാ മ​രി​യ​സ​ദ​നം ക​ലാ​സ​മി​തി​യു​ടെ ഗാ​ന​മേ​ള​യും മെ​ഗാ​ഷോ​യും ന​ട​ക്കും.

പാ​ല​യ്ക്കാ​ട്ടു​മ​ല നിത്യസഹായ മാതാ പ​ള്ളി

പാ​ല​യ്ക്കാ​ട്ടു​മ​ല: നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ല്‍ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 13 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30 നു ​കൊ​ടി​യേ​റ്റ്-​വി​കാ​രി ഫാ.​ജി​സ് അ​മ്മ​ന​ത്തു​കു​ന്നേ​ല്‍, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, സ്‌​നേ​ഹ​വി​രു​ന്ന്, ആ​റി​ന് ക​ലാ​സ​ന്ധ്യ. 11 നു ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന -ഫാ. ​ജോ​സ​ഫ് ത​യ്യി​ല്‍, 6.30 നു ​ഇ​ല്ലി​ക്ക​ല്‍ പ​ന്ത​ലി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്. 12 നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30 നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ജോ​സ​ഫ് കാ​ട്ടൂ​ര്‍, 6.15 നു ​പ്ര​ദ​ക്ഷി​ണം, പ​ന്ത​ലി​ല്‍ ല​ദീ​ഞ്ഞ്, സ​ന്ദേ​ശം-​ഫാ. തോ​മ​സ് മ​ധു​ര​പ്പു​ഴ.

വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​

വ​യ​ലാ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ. ​ജോ​സ് കോ​ട്ട​യി​ൽ കൊ​ടി​യേ​റ്റും. 4.45ന് ​ഫാ. ജോ​സ​ഫ് ത​യ്യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 6.15ന് ​ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

11ന് ​വൈ​കു​ന്നേ​രം പു​ത്ത​ന​ങ്ങാ​ടി കു​രി​ശു​പ​ള്ളി​യി​ൽ ഫാ. ​ജോ​സ്‌​മോ​ൻ പെ​രു​വാ​ചി​റ​യി​ലും അ​ഞ്ചി​ന് സേ​വ്യ​ർ​ഗി​രി കു​രി​ശു​പ​ള്ളി​യി​ൽ ഫാ.​ജോ​ജോ വാ​ഴ​പ​ള്ളി​ലും സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ൽ ഫാ. ​ഡെ​ൻ​സ​ൺ ജോ​ൺ കൂ​റ്റാ​ര​പ്പ​ള്ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. എ​ട്ടി​ന് ടൗ​ൺ കു​രി​ശു​പ​ള്ളി​യി​ൽ പ്ര​ദ​ക്ഷി​ണ​സം​ഗ​മം. 8.45ന് ​ഫാ. മാ​ത്യു ജ​യിം​സ് മ​തി​ല​ക​ത്ത് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

12ന് ​ഏ​ഴി​ന് വി​കാ​രി ഫാ. ​ജോ​സ് കോ​ട്ട​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 4.30ന് ​ഫാ. ജ​സ്റ്റി​ൻ പാ​ളി​യി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 6.30ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം. 7.45ന് ​നാ​ട​കം. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് കോ​ട്ട​യി​ൽ അ​റി​യി​ച്ചു.

മു​ത്തോ​ലി സെന്‍റ് ജോർജ് പ​ള്ളി‍

മു​ത്തോ​ലി: സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 12 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ് -ഫാ. ​കു​ര്യ​ന്‍ വ​രി​ക്ക​മാ​ക്ക​ല്‍. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​ത്രി 7.30 ന് ​തി​രു​വ​ന​ന്ത​പു​രം സാ​ഹി​തി​യു​ടെ നാ​ട​കം - മു​ച്ചീ​ട്ടു ക​ളി​ക്കാ​ര​ന്‍റെ മ​ക​ള്‍. 10നും 11​നും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 12ന് ​രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് ആ​കാ​ശ വി​സ്മ​യം.

അ​ര്‍​ത്തു​ങ്ക​ല്‍ തി​രു​നാ​ള്‍ പ​താ​ക പ്ര​യാ​ണം

പാ​ലാ:​അ​ര്‍​ത്തു​ങ്ക​ല്‍ ബെ​സി​ലി​ക്ക​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ളി​നു പ്രാ​രം​ഭം കു​റി​ക്കു​ന്ന കൊ​ടി​യേ​റ്റി​നു​ള്ള പ​താ​ക 25ാം ത​വ​ണ​യും പാ​ലാ സെ​ന്‍റ് ജോ​സ​ഫ് ചാ​രി​റ്റ​ബി​ള്‍ റി​ലീ​ജി​യ​സ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്തി​ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് പാ​ലാ വ​ല​വൂ​രി​ല്‍​നി​ന്ന് ആ​ഘോ​ഷ​മാ​യി അ​നേ​കം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പു​റ​പ്പെ​ടും. പാ​ലാ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ന്‍, സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, റി​വ​ര്‍​വ്യൂ റോ​ഡു​വ​ഴി കൊ​ട്ടാ​ര​മ​റ്റം, ചേ​ര്‍​പ്പു​ങ്ക​ല്‍, കി​ട​ങ്ങൂ​ര്‍, ഏ​റ്റു​മാ​നൂ​ര്‍, നീ​ണ്ടൂ​ര്‍, ക​ല്ല​റ, ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട്, ചേ​ര്‍​ത്ത​ല വ​ഴി വൈ​കു​ന്നേ​രം നാ​ലി​ന് അ​ര്‍​ത്തു​ങ്ക​ല്‍ ബെ​സി​ലി​ക്ക​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് 6.30 ന് ​കൊ​ടി​യേ​റ്റ് തി​രു​ക്ക​ര്‍​മം ന​ട​ക്കും.