വാഹനാപകടത്തില്‍ വയോധികന്‍ മരിച്ചു
Wednesday, October 16, 2024 6:07 AM IST
പാ​ലാ: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ പ്ര​വി​ത്താ​ന​ത്ത് ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്കൂട്ടർ യാത്രി കനായ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ഉ​ള്ള​നാ​ട് കു​റ്റി​ക്കാ​ട്ട് തോ​മ​സ് അ​ഗ​സ്റ്റി​ന്‍ (71) ആ​ണ് മ​രി​ച്ച​ത്. പ്ര​വി​ത്താ​നം ടൗ​ണി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ്ക്ക​ലി​ല്‍നി​ന്ന് ഈ​ന്ത​പ്പ​ഴ​വു​മാ​യി വ​രി​ക​യാ​യി​രു​ന്നു ലോ​റി.

പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും മേ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി മേ​ലു​കാ​വു​മ​റ്റം ഒ​ര​പ്പൂ​ഴി​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍; അ​ഗ​സ്റ്റി​ന്‍ തോ​മ​സ് (ബി​ജു, റി​ട്ട. എ​യ​ര്‍ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍), ബീ​ന, റാ​ണി, സോ​ഫി. മ​രു​മ​ക്ക​ള്‍: ജൂ​ലി​യ​റ്റ് കു​ന്ന​ത്തേ​ട്ട് (അ​യ​ര്‍ക്കു​ന്നം), റോ​ബി​ന്‍ കാ​രി​ക്കു​ന്നേ​ല്‍ അ​ന​ക്ക​ല്ല ്(​യു​എ​സ്എ), റോ​യി മാ​പ്പി​ള​ശേ​രി​ല്‍ (ഐ​ങ്കൊ​മ്പ്), ജോ​യി ത​ട​ത്തി​ല്‍ (വാഴ​ക്കു​ളം).