പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം
Wednesday, October 16, 2024 5:45 AM IST
കൊ​ഴു​വ​നാ​ല്‍: സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ 1985 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ന്‍റെ സം​ഗ​മം ന​ട​ന്നു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​ര്‍​ജ് വെ​ട്ടു​ക​ല്ലേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സാ​ല്‍​വി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സോ​ണി തോ​മ​സ്, ഫാ. ​ജ​യിം​സ് ആ​ണ്ടാ​ശേ​രി, വി​ര​മി​ച്ച അ​ധ്യാ​പ​ക​രാ​യ പി.​എ. തോ​മ​സ്, പി.​വി. ചി​ന്ന​മ്മ, പി.​എം. തോ​മ​സ്, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, വി.​ജെ. അ​ന്ന​ക്കു​ട്ടി എ​ന്നി​വ​രും ബാ​ബു തോ​മ​സ്, സി​ബി എം. ​സി​റി​യ​ക്, ഷൈ​ല ജോ​സ​ഫ്, ശോ​ഭ​ന ജോ​സ്, തോ​മ​സു​കു​ട്ടി പി. ​ഏ​ബ്ര​ഹാം, പി.​ജി. ല​താ​മോ​ള്‍, എ​ല്‍​സി ജോ​ര്‍​ജ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.